Adulteration is dangerous as it deteriorates the quality of food, greatly reducing nutritional value and in cases even posing a health risk. In this video we are discussing about a way to detect contaminated chili powder.
നമ്മള്‍ ഉപയോഗിക്കുന്ന ഒട്ടുമിക്ക ഭക്ഷണസാധനങ്ങളിലും മായം ചേര്‍ക്കപ്പെടുന്നുണ്ട് എന്നുള്ളത് പരസ്യമായ ഒരു രഹസ്യമാണ്. മായം ചേര്‍ന്ന മുളകുപൊടി എങ്ങനെ കണ്ടെത്താമെന്ന് നോക്കാം. കഴിവതും മുളകു പൊടിപ്പിച്ച് മുളകുപൊടിയായിതന്നെ ഉപയോഗിക്കുക.